സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./ലിറ്റിൽകൈറ്റ്സ്/2023-26
| 33043-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 33043 |
| യൂണിറ്റ് നമ്പർ | 33043 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | Kottayam |
| വിദ്യാഭ്യാസ ജില്ല | Kottayam |
| ഉപജില്ല | Kottayam East |
| ലീഡർ | Ayana Susan Jijo |
| ഡെപ്യൂട്ടി ലീഡർ | Nazrin Ajimal |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bincy Mol Job |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sr Mercy M |
| അവസാനം തിരുത്തിയത് | |
| 06-12-2025 | 33043 |
| SL NO | AD NO | NAME | DOB | PHONE NO |
| 1 | 18487 | ALFIYA SHIHAB | 06/06/2010 | |
| 2 | 18496 | D R NIVEDHITHA | 01/04/2010 | 9895506659 |
| 3 | 18502 | KESTEENA ALEYAMMA KUNJUMON | 29/03/2010 | 9961342284 |
| 4 | 18503 | KEERTHANA V | 16/05/2011 | 9746869182 |
| 5 | 18508 | MITHRA SURESH | 02/01/2010 | 9895733961 |
| 6 | 18513 | SANDRA SHIBU | 18/02/2010 | 9995487599 |
| 7 | 18517 | JENIMOL JOY | 31/03/2011 | 9539068610 |
| 8 | 18566 | APILA C | 15/11/2010 | |
| 9 | 18872 | DEVIKA RENJITH | 14/01/2010 | |
| 10 | 18895 | ANVITHA A | 10/05/2010 | 9447125684 |
| 11 | 18911 | NAZRIN AJIMAL | 24/06/2010 | 9633198806 |
| 12 | 18912 | DIMPLE HARMISE BIJU | 25/03/2009 | 9946982622 |
| 13 | 18913 | SATHYAKALA K | 22/06/2011 | 8289962213 |
| 14 | 18979 | DIYA ANN ROY | 06/01/2010 | 9747946590 |
| 15 | 19024 | MONISHA SHIBU | 27/05/2010 | |
| 16 | 19039 | CHRISTY ELIZA LAJEESH | 07/08/2010 | 9947032221 |
| 17 | 19079 | AYANA SUSAN JIJO | 09/11/2010 | 9048107644 |
| 18 | 19111 | ANNA ELIZEBETH JOSEPH | 12/11/2009 | 9567178319 |
| 19 | 19152 | SAJITHA R | 08/10/2010 | |
| 20 | 19154 | JENISHA HANI | 25/10/2010 | |
| 21 | 19156 | REMYA R | 03/08/2010 | 9846212491 |
| 22 | 19157 | SHEFNA SHAMNAB | 15/10/2010 | 9072178207 |
| 23 | 19158 | CHRISTANIYA C | 15/10/2010 | 7397164618 |
| 24 | 19178 | ARUNIMA VISWANATHAN | 07/12/2010 | |
| 25 | 19180 | SONA SAM | 05/08/2010 | 7558026193 |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്‌സ് 2023–2026 ബാച്ചിലെ വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയിൽ ആത്മാർത്ഥമായി പങ്കെടുത്തു. ആകെ 25 വിദ്യാർത്ഥികൾ ഈ പരീക്ഷയെഴുതുകയും, സന്തോഷകരമായി ആ 25 പേരും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ പരിശ്രമത്തിന്റെയും കഴിവിന്റെയും തെളിവായ ഈ നേട്ടം സ്കൂളിന് അഭിമാന നിമിഷമാണ്. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളിലൂടെ അവർക്ക് ഐടി മേഖലയിലെ പുതിയ അറിവുകളും സൃഷ്ടിപരമായ കഴിവുകളും ഉയർത്തിപ്പിടിക്കാനാകും.
ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം - Dec 5 2025
സെന്റ് ജോസഫ് CHS ലിറ്റിൽ കൈറ്റ്സ് 2023–26 ബാച്ച് സാമൂഹിക സ്‌നേഹത്തിൻറെ ഭാഗമായി, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്ഥാപനമായ വികാസ് വിദ്യാലയം, കോട്ടയം സന്ദർശിച്ച് ഒരു പ്രത്യേക ഐ.ടി. ക്ലാസും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. പരിപാടി ഭക്തിപൂർവ്വമായ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. തുടർന്ന് സത്യകല കെ. സ്നേഹപൂർവ്വമായ സ്വാഗതം ആശംസിച്ചു.
കുട്ടികൾക്ക് സാങ്കേതിക ലോകം പരിചയപ്പെടുത്തുന്നതിനായി വീഡിയോ പ്രെസന്റേഷൻ, കമ്പ്യൂട്ടറിന്റെ ഭാഗങ്ങളുടെ പരിചയം, ടൈപ്പിംഗ് പരിശീലനം, ഡിജിറ്റൽ ഡ്രോയിങ് തുടങ്ങിയ സെഷനുകൾ സംഘടിപ്പിച്ചു. ഓരോ പ്രവർത്തനങ്ങളിലും ഭിന്നശേഷിയുള്ള കുട്ടികൾ ആവേശത്തോടെ പങ്കെടുത്ത് സന്തോഷം പങ്കുവെച്ചു. കൂടാതെ കുട്ടികൾ ആലാപിച്ച ഗാനങ്ങളും, അവതരിപ്പിച്ച നൃത്തങ്ങളും അന്തരീക്ഷത്തെ കൂടുതൽ സന്തോഷഭരിതമാക്കി.
പരിപാടിയുടെ അവസാനത്തിൽ ജെനിഷ ഹണി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി . ക്രിസ്തുമസിനെ മുൻനിർത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകി; ഈ സമ്മാനങ്ങൾ കുട്ടികളുടെ മുഖത്ത് അതിയായ സന്തോഷം നിറച്ചതോടെ ദിനം കൂടുതൽ പ്രത്യേകതയുള്ളതാകുകയും ചെയ്തു.
ഭിന്നശേഷിയുള്ള കുട്ടികളോടുള്ള കരുതലും സാങ്കേതിക പഠനത്തിനുള്ള അവസരവുമൊത്ത് ചേർന്ന ഈ സന്ദർശനം, ലിറ്റിൽ കൈറ്റ്സ് ടീമിന് ഒരു ഹൃദയം നിറഞ്ഞ അനുഭവമായി തീർന്നു.