സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

യുപി , ഹൈസ്കൂൾ ക്ലാസുകളിൽ നിന്ന് 60 കുട്ടികൾ അടങ്ങുന്ന സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . സബ്ജില്ലാ ശാസ്ത്രമേളയിൽ നമ്പർ ചാർട്ട് , ജോമട്രിക്കൽ ചാർട്ട് , വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ , പസിൽ , ഗെയിം, പ്യുവർ കൺസ്ട്രക്ഷൻ, ജോമട്രിക്കൽ കൺസ്ട്രക്ഷൻ , അപ്ലൈഡ് കൺസ്ട്രക്ഷൻ, എന്നീ വിഭാഗങ്ങളിൽ കുട്ടികൾ മത്സരിക്കുകയും മികച്ച ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.