സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം രണ്ടായിരത്തിപ്പതിനേഴ് മാർച്ച് മാസത്തിൽ ആരംഭിച്ചു .ന്നൂറ്റിയിരുപത് കുട്ടികൾ ജമാ അത് സ്കൂളിൽമധ്യ വേനൽ അവധിക്കാലത് ഇന്റർനെറ്റ് ആൻഡ് സൈബർ മീഡിയ ,ഹാർഡ്വെയർ,ഇലക്ട്രോണിക്സ്, അനിമേഷൻ,മലയാളം ടൈപ്പിംഗ് ഇമെയിൽ എന്നിവയിൽ പരിശീലനം നേടി. തുടർ പരിശീലനം നടക്കുന്നു.