സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ആർട്‌സ് ക്ലബ്ബ്-17
കലോത്സവം
ഈ വർഷത്തെ കലോത്സവം രണ്ടായിരത്തിപ്പതിനേഴു സെപ്തംബർ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് തിയ്യതികളിലായി നടന്നു. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രത്നമ്മ ഉത്ഘാടനം ചെയ്തു. കലോത്സവം രണ്ടായിരത്തിപത്തൊമ്പതു സെപ്തംബർ ഇരുപത്തിയഞ്ചാം തിയതി രാവിലെ പത്തിന് ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി മേഴ്‌സി ജോസഫ്, വാർഡ് മെമ്പർ ശ്രീ.ജോളി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.