സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സുധീഷ് അഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ പ്രശസ്തനായ മിമിക്രി, കോമഡി ആർട്ടിസ്റ്റ് ആണ്. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ തന്റെ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിൽ സജീവസാന്നിധ്യം. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചുവരുന്നു.

സുധീഷ് അഞ്ചേരി