സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/വായന വാരം

Schoolwiki സംരംഭത്തിൽ നിന്ന്

പി. ൻ  പണിക്കരുടെ ജന്മ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനദിന സമ്മേളനം സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ന്റെ  അധ്യക്ഷതയിൽ  കൂടിയ ഈ സമ്മേളനത്തിന്റെ   ഉദ്‌ഘാടന കർമ്മം പ്രശസ്ത സാഹിത്യകാരി ശ്രീമതി. ബിന്ദു. ശ്രീ  നിർവഹിച്ചു.പ്രഥമ അധ്യാപകൻ ശ്രീ.സാലു പതാലിൽ യോഗത്തിനു സ്വാഗതം അറിയിച്ചു.