സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/അക്ഷരവൃക്ഷം/ തിരിച്ചറിവ്
തിരിച്ചറിവ്
അഞ്ചു പേരടങ്ങുന്ന അരു ചെറിയ കുടു ക രുന്നു ബിജുവിന്റെത്. ഭാര്യയും അമ്മയും രണ്ടു മക്കളുമടങ്ങുന്ന സന്തുഷ്ഠ കുടുംബം.ദിവസകൂലി വാങ്ങിയായിരുന്നുഅദ്ദേഹം കുടുംബത്തെ പോറ്റിയിരുന്നത് എല്ലാവരെയും പുച്ചമനോഭാവത്തോഠെ കാണുന്ന ഒരാളാക ബിജു. അയാള് താന് പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി എന്ന് വിശ്വസിച്ചു. ജോസഫ് ബിജുവിന്റെ ഉറ്റ സുഹൃത്തായിരുന്നു. മറ്റള്ളവരുടെ വാക്കുകളെ അതി സമർതഥമായ രീതിയിൽ ഉൾക്കൊള്ളുന്ന് ഒരാളായിരുന്നു ജോസഫ് അങ്ങിന വളരെ സന്തോഷമായി പോകുന്ന കാലത്താണ് COVID 19 അതിശക്തമായ വൈറസ് പടർന്നു പിടിക്കാൻ തുഠങ്ങ്ങ്ങിയത് . ലോകം കണ്ടതിൽ വച്ച് ഏറ്റവും മാരകമായ വൈറസ്., കൊറോണ ചൈനയിലും മറ്റ് രാജ്യ ങ്ങളിലുമായി നിരവധി പേർക്ക് അവരുടെ ജീവൻ നഷ്ടപ്പെടുത്തി. തുടക്കത്തിൽ തന്നെ ജോസഫ് ബിജുവിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി നിന്റെ വീട്ടിൽ ചെറിയ കുട്ടികളും വയസായ അമ്മ യുമൊക്ക ഉണ്ടല്ലോ അപ്പോൾ നീയാണ് ശ്രദ്ധിക്കേണ്ടത് അനാവശ്യമായി പുറത്തിറങ്ങരുത് . അതെല്ലാം ജോസ്ഫ് പറഞ്ഞപ്പോൾ ബിജ പുച്ഛ മനോഭാപാടു കൂടി തളളി കളഞ്ഞു. പിന്നെ ചൈനയിലുള്ള ഈ ആസുഖമല്ലെ നമ്മുടെ കൊച്ചു കേരളത്തിലെത്തുക എന്നും പറഞ്ഞ് ജോസഫിനെ കളിയാക്കി അയാൾ പലപ്പോഴും സുരക്ഷാനിയമങ്ങൾ അനുസരീക്കതെ പുറത്തിറങ്ങി. - ആങ്ങിനെയിരിക്കെ ഒരു ദിവസം അയാളുടെ രണ്ടു വയസ്സായ കുഞ്ഞുമകന് പനി വന്നു. അപ്പോൾ അയാളത് മരുന്നു കൊണ്ട് മാറ്റി .പിന്നെ പനി രണ്ട് ദിവസത്തിനു ശേഷം അയാളുട അമ്മാക്ക് തൊണ്ട വേദനയും പനിയും തുടങ്ങി. അതും അയാൾ മരുന്ന് വാങ്ങി ചികിത്സിച്ചു.പക്ഷെ അത് നിഷ്ഫലമായ്.അമ്മയെ ആശുഒഅത്ത്രിയികെത്തിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർക്ക് കൊറോണ സ്ഥിരീകരിച്ചു.അവരുടെ വീട്ടിലെ എല്ലാവരും നിരീക്ഷണത്തിലായ്.മറ്റെല്ലാവരുടെയും അസുഖം ഭേദമായെങ്കിലും ബിജുവിന് തന്റെ അമ്മയെ നഷ്ടമായ്..ജോസഫ് ബിജുവിനെ കാണാനെത്തി. ബിജുവിന് തന്റെ തെറ്റ് മനസ്സിലായ്.അയാൾ ജോസഫിന്റെ മുമ്പിൽ തലകുനിച്ച് നിന്നു.
- ആങ്ങിനെയിരിക്കെ ഒരു ദിവസം അയാളുടെ രണ്ടു വയസ്സായ കുഞ്ഞുമകന് പനി വന്നു. അപ്പോൾ അയാളത് മരുന്നു കൊണ്ട് മാറ്റി .പിന്നെ പനി രണ്ട് ദിവസത്തിനു ശേഷം അയാളുട അമ്മാക്ക് തൊണ്ട വേദനയും പനിയും തുടങ്ങി. അതും അയാൾ മരുന്ന് വാങ്ങി ചികിത്സിച്ചു.പക്ഷെ അത് നിഷ്ഫലമായ്.അമ്മയെ ആശുഒഅത്ത്രിയികെത്തിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർക്ക് കൊറോണ സ്ഥിരീകരിച്ചു.അവരുടെ വീട്ടിലെ എല്ലാവരും നിരീക്ഷണത്തിലായ്.മറ്റെല്ലാവരുടെയും അസുഖം ഭേദമായെങ്കിലും ബിജുവിന് തന്റെ അമ്മയെ നഷ്ടമായ്..ജോസഫ് ബിജുവിനെ കാണാനെത്തി. ബിജുവിന് തന്റെ തെറ്റ് മനസ്സിലായ്.അയാൾ ജോസഫിന്റെ മുമ്പിൽ തലകുനിച്ച് നിന്നു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ