സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സ്കൂളിൽ കുട്ടികൾക്കായി നടത്തിവരുന്നു. മലയാള ഭാഷയോടുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കാനും വായനാശീലം കുട്ടികളിൽ ഉണ്ടാകുവാനും വിദ്യാരംഗത്തിലൂടെ സാധിക്കുന്നു . കുട്ടികളുടെ സർഗ്ഗശേഷി വർധിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി കാരണമാകുന്നു.