സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/അമ്മയുടെ നോവ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ നോവ്


മാഞ്ഞു ഭൂമി തൻ പച്ചപ്പ്‌
മറഞ്ഞു പ്രകൃതി തൻ സൗന്ദര്യം
ഇന്നലെയുടെ ഹരിതാ ഭം
ഇന്ന് അതാഗോളതാപനം
ഇന്നലെ വരെ ചുറ്റും മരങ്ങൾ ,ചെടികൾ, പൂക്കൾ
ഇന്നവിടെയതാ കോൺക്രീറ്റിൻ കെട്ടിടങ്ങൾ
അമ്മായമി പൃഥ്വി തൻ
ഹൃദയത്തെ നാം നോവിച്ചിടുന്നു നിത്യം
നമുക്കായ് കേഴുന്നു ,വേദനിക്കുന്നിയമ്മ
എന്നിട്ടും കതോർക്കാതെ മർത്യൻ
ഭൂമിയാം മാതൃ ഹൃദയത്തെ തുളക്കുന്നു നിത്യം!!!!
 

അജയകൃഷ്ണ എസ്
5 സി എ.ജെ.ബി,എസ്. ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത