സംവാദം:എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


ഒറ്റപ്പെടലെന്താണെന്ന്
ഇന്ന് ഞാനറിഞ്ഞു
ശൂന്യത
അശാന്തി
അനിശ്ചിതത്വം
ദുഃഖം
ഇന്ന് ഞാനറിഞ്ഞു
രോഗഭയമല്ല എന്റെ ദുഃഖം
അച്ഛൻ
 അമ്മ
ചേച്ചി
എല്ലാ മുഖങ്ങളിലും ദയനീയത
പടർന്നു പിടിക്കരുതാരിലും
അതാണെന്റെ ആശ്വാസം ...


 





ഹിഷാം പാക്കട
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത

Start a discussion about എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Start a discussion