ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/അരുത് ക്രൂരത.

Schoolwiki സംരംഭത്തിൽ നിന്ന്
അരുത് ക്രൂരത.


നമ്മുടെ നാടിന്റെ സുരക്ഷക്കായി നാം ഓരോരുത്തരും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. അത് നാം ഒരോരുത്തരും പ്രകൃതിയോട് ചെയ്യുന്ന ഘടമയാണ് .എന്നാൽ നമ്മൾ പ്രകൃതിയെ ഇന്ന് ഇഞ്ചിഞ്ചായി കൊല്ലുകയാണ് . നമ്മുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മരങ്ങൾ വെട്ടിയും ,വയലുകൾ നിമത്തിയും, കുന്നുകൾ ഇടിച്ച് തകർത്തും നമ്മൾ പ്രകൃതിയെ കൊല്ലുകയാണ് .ഇത് നമ്മൾ പ്രകൃതിയോട് ചെയ്യുന്ന വഞ്ചനയാണ് .ഇതിനെതിരെ പ്രകൃതി നമ്മളോട് പകരം ചോദിക്കുകയാണ് .അതാണ് നമുക്ക് വെള്ളപ്പൊക്കം ,ഭൂചലനം അങ്ങനെ പലതിലൂടെയും തിരിച്ചടി കിട്ടുന്നത് .അതോടൊപ്പം നാം പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ വായുവും മലിനമാക്കുന്നു. നമുക്ക് നമ്മുക്ക് നമ്മുടെ പ്രകൃതിയെ നിലനിർത്താൻ ഒരോരുത്തരും ഒരോ തൈകൾ വീതം നടണം എന്നാൽ മാത്രമേ നമുക്ക് പ്രകൃതിയെ വീണ്ടെടുക്കാൻ കഴിയൂ



കൈലാഷ് SK
3 ശ്രേയ എൽ .പി .എസ് .ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം