അന്നൊരാവധിക്കാലത്തു വുഹാനിൽ നിന്നും മതിൽ ചാടിവന്നൊരാമതിഥി ഞാൻ. പകച്ചുനിന്നു,വിറച്ചുനിന്നു ദെെവ്വത്തിൻെറ,സ്വന്തം നാട്ടിൽ, കേരം തിങ്ങുംകേരള നാട്ടിൽ ഒരുമകണ്ട് ഭയന്നു നിന്നു. ഇനി വരില്ല, ഇനി വരില്ല ഞാനീ മലയാള നാട്ടില്ലേക്ക്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത