വീടുകളിൽ ഇരുന്നു നാം പൊരുതണം കൊറോണ യെ...
വേണ്ടതെല്ലാം സജ്ജമാക്കി നേരിടാം കൊറോണയെ....
ആരുമില്ല റോഡിൽ ഇന്ന് തൊട്ടും മില്ല ജാഥയും..
കൃഷികൾ ഇല്ല കടകൾ ഇല്ല അധികമിൻ നാട്ടിലും..
കൈ കൊടുത്താൽ ഓടിവരും കോവിഡിനെ നേരിടാം..
കൈകഴുകി മാസ്ക് കെട്ടി റോഡിലേക്കിറങ്ങിടാം..
വീട്ടിലുള്ള മാവിലെ മാങ്ങകൾ പറിച്ച് ഇടാം..
കളികളെല്ലാം നിർത്തിവെച്ച വീട്ടിൽ തന്നിരുന്നടാം...
ഇവിടെ നമ്മൾ തിന്നിരിക്കും അവിടെയുള്ള ഡോക്ടർമാർ..
രാപ്പകൽ ശ്രമിച്ചിടും നമ്മെയെല്ലാം കാത്തിടാൻ...
നേഴ്സുമാരും ഡോക്ടർമാരും മന്ത്രിമാരും ഒക്കെയും....
ശ്രമിച്ചിടുന്നു നമ്മയൊക്കെ രോഗമുക്ത രാക്കിടാൻ..
നമ്മളെല്ലാം നേരിടണം കൊറോണ എന്ന് രോഗമേ...
നിനക്കിനി ഒട്ടും ആയുസ്സില്ല ഭൂമിയിൽ കറങ്ങിടാൻ