സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ നിരന്തരം പരിശീലനം നൽകിവരുന്നു. സ്കൗട്ടിൽ 16 ഉം ഗൈഡ്സിൽ 41 ഉം കുട്ടികൾ രാജ്യപുരസ്കാർ നേടി .ഹയർ സെക്കന്ററി ഇൽ 2018 ഇൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആരംഭിച്ചു