വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

സ്പോർട്സ് ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ ജയ്സൺ പി. ജോസഫ് (കായികാദ്ധ്യാപകൻ)‌


കായികാദ്ധ്യാപകൻ ശ്രീ ജയ്സൺ പി. ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കല്ലൂർക്കാട്ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇന്ന്(13/8/2018)വാഴക്കുളത്തുവച്ചുനടന്ന ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.