2022-23 വരെ2023-242024-25

2021-22 അധ്യായനവ‍ർഷത്തെ സയൻസ് ക്ലബിന്റെ പ്രവർത്തനം ഓൺലൈനായി ജൂൺ 5 പരിസ്ഥിതി ദിനത്തോടെ ആരംഭിച്ചു. സസ്യസംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികളും ഒരു തൈനട്ട് പരിസ്ഥിതിദിനം ആഘോഷിച്ചു. കൂടാതെ പോസ്റ്ററും പ്ലക്കാ‍ർഡും തയ്യാറാക്കുകയുണ്ടായി.