വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2025-26/ആർട്സ് ക്ലബ്ബ്

group dance

2025-2026 കലോത്സവം

നവംബർ 3-7 വരെ ഗവ:വി.എച്ച് .എസ് .ഇ ആര്യനാട് സ്കൂളിൽ നടന്ന ഈ വർഷത്തെ നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിൽ സംഘനൃത്തത്തിൽ രണ്ടാം സ്ഥാനം ഉൾപ്പടെ 13 ഇനങ്ങളിൽ 12 ഇനങ്ങളിൽ A ഗ്രേഡ് നേടി എൽ.പി വിഭാഗത്തിൽ മൂന്നാം സ്ഥാനത്തിലെത്താൻ സാധിച്ചു .