വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/ഗാന്ധിദർശൻ ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനാഘോഷം

ഗാന്ധി ദർശൻ ക്ലബ് കൺവീനർ നന്ദന ടീച്ചറുടെ നേതൃത്വത്തിൽ വളരെ വിപുലമായി സ്വാതന്ത്ര്യ ദിനാഘോഷം

നടന്നു .

വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് താങ്ങായി നമ്മുടെ "ഒത്തൊരുമ്മ " മാതൃകയാക്കി ഒരു ടാബ്ലോ കുട്ടികൾ അവതരിപ്പിച്ചു .നാലാം ക്ലാസ്സിലെ സഹദിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പരേഡും റാലിയും നടന്നു .