{Lkframe/Pages}}

24043-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24043
യൂണിറ്റ് നമ്പർLK/2019/24043
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
ഉപജില്ല CHAVAKKAD
ലീഡർESHAL HAYA R A
ഡെപ്യൂട്ടി ലീഡർFALEELA MOHAMMED FAISAL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1DEEPTHY K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SOUMYA M
അവസാനം തിരുത്തിയത്
31-05-202524043


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
SL. NO. NAME CLASS
1 AADHAV.T.A 9C
2 ABHIRAM S 9C
3 ABHIRAMI T S 9A
4 ADITHYA LAKSHMI.S.S 9A
5 ADITHYAN T.U 9A
6 AJMAL M S 9A
7 AKHIL KRISHNA K P 9A
8 ANAY KRISHNA T 9C
9 ANJO V.J 9A
10 ASWIN KRISHNA N.V 9A
11 DEVIKA P D 9B
12 ESHAL HAYA R A 9B
13 FALEELA MOHAMMED FAISAL 9B
14 HASNA.J 9B
15 HRITHIK K J 9B
16 MOHAMMED ISHAN P S 9A
17 NIRANJANA M.B 9B
18 R.V ADHILA THASNEEM 9A
19 VYSHNAV P MAHESH 9C
20 YADHU KRISHNA RATHEESH 9B
21 YOHITH P M 9B

സ്കൂൾ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് ആദ്യ ഘട്ടം 28-05-2025 ന് സ്കൂൾ ഐടി ലാബിൽ വച്ച് ശ്രീമതി റീജ എം എ യുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ചിത്ര ആർ നായർ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ ദീപ്തി കെ, സൗമ്യ എം എന്നിവർ ഇൻറ്റേണൽ ആർ പി മാരായി പങ്കെടുത്തു. 21 അംഗങ്ങളിൽ 19 പേർ പങ്കെടുത്തു. റീൽ മേക്കിങ്, എഡിറ്റിങ്, പ്രൊമോ വീഡിയോ എന്നിവ പരിശീലിപ്പിച്ച ക്യാമ്പിൽ വിദ്യാർത്ഥികൾക്കായി ഉച്ച ഭക്ഷണവും വിതരണം ചെയ്തു.