വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/പ്രാദേശിക പത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂൺ 19- വായനാദിനം വായനാദിനം വായനാവാരമാക്കി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പസ്തകങ്ങൾ നല്കി. അവരോട് വായനാക്കുറിപ്പ് എഴുതി നല്കാൻ ആവശ്യപ്പെടുന്നു.
ജൂൺ 26- ലഹരി വിരുദ്ധദിനം ജൂൺ 26- ലഹരി വിരുദ്ധദിനം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ റാലി, തെരുവു നാടകം, ബോധവത്കരണ ക്ലാസ്സ് എന്നിവ നടത്തി.
ജൂലൈ 2 ജൂലൈ രണ്ടിന് പുതിയ പ്രിൻസിപ്പലായി ലേഖ ടീച്ചർ ചാർജെടുത്തു.
ജൂലൈ 21 ചാന്ദ്ര ദിനം
ആഗസ്റ്റ് 2 എസ്. പി. സി ദിനം ആഗസ്റ്റ് രണ്ട് എസ്. പി. സി ദിനമായി ആചരിച്ചു. എസ്.പി സി യുടെ നേതൃത്വത്തിൽ പ്രത്യക അസംബ്ലി കൂടി. സീനിയർ കേഡറ്റായ ദേവാനന്ദ് എസ്. പി. സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആഗസ്റ്റ് 19സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തനം ആരംഭിച്ചു. ഇരുപത്തഞ്ച് കുടുംബങ്ങൾ ക്യാമ്പിൽ സുരക്ഷിതരായി കഴിയുന്നു. ആഗസ്റ്റ് 22ദുരിതാശ്വാസ ക്യാമ്പുകൾക്ക് നല്കാനായി എസ്. പി സി കട്ടികൾ ശേഖരിച്ച സാധനങ്ങൾ ശ്രീരാജ് സാർ കൊട്ടാരക്കര എസ്. പി ഓഫീസിൽ എത്തിച്ചു സെപ്റ്റംബർ 6 സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തുവി ജി എസ് എസ് അംബികോദയം എച്ച് എസ് എസിലെ നന്മ ക്ലബ്,സ്കൌട്ട് ഗൈഡ്,എസ് പി സി,ജെ ആർ സി യൂണിറ്റുകളുടെ നേത്രത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ ചെങ്ങന്നൂർ പ്രളയബാധിത പ്രദേശങ്ങളിലെ പാണ്ടനാട് എസ് വി എച്ച് എസ് എസ്, ഗവ: എൽ പി എസ് പാണ്ടനാട്,നായർ സമാജം ഗേൾസ് എച്ച് എസ് എസ് മാന്നാർ,ഗവ: എൽ പി എസ് മാന്നാർ എന്നീ സ്കൂളുകളിൽ വിതരണം ചെയ്തു.സ്കൂളിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കുട്ടികളും അദ്ധ്യപകരായ എസ് വസന്തകുമാരി അമ്മ,പി രാജേശ്വരി അമ്മ,കെ മോഹൻ കുമാർ,കെ ഒ ദീപക് കുമാർ,എസ് ഗിരീഷ്,എസ് ജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്ന സെപ്റ്റംബർ 7 എൻഡോവ്മെന്റ് വിതരണം ചെയ്തുഉദാരമതികൾ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റുകൾ കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ വിതരണം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട്അദ്ധ്യക്ഷനായ സമ്മേളനത്തിൽ കാരക്കാട് അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുണാമണി, പിറ്റിഎ, എംപിറ്റിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹൈടെക് ക്ലാസ് റൂമിന്റെ ഉത്ഘാടനവും ശ്രീ കൊടിക്കുന്നിൽ സുരേഷ് എം. പി നിർവഹിച്ചു |