ചൈനയിൽ നിന്നും പരക്കുന്ന
കൊറോണ എന്ന മഹാമാരിയെ
തുരത്തീടാൻ നമുക്ക് എന്ത് ചെയ്യാം- സുഹൃത്തേ
ഒഴിവാക്കീടാം സ്നേഹസന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
റോഡിൽ കൂടി നടക്കാതെ
നമ്മുക്കിരിക്കാം വീട്ടിൽതന്നെ
വീട്ടിൽ നിന്നും ഇടയ്ക്കിടെ കരം- ശുദ്ധമാക്കാം
പരിസര ശുചിത്വം വിരിക്കാം
ഭയക്കാതെ ജാഗ്രതയോടെ
പൊരുതാം ലക്ഷ്യത്തോടെ
നമുക്ക് മുന്നേറാം
നല്ല നാളേക്ക് വേണ്ടി