പണവും പ്രതാപവും അല്ല വലുത് അഹങ്കാരം കാട്ടി നടക്കു൦ മനുഷ്യരെ നിങ്ങൾ ഒന്നു ഓർത്തോ ! അദൃശ്യനായി വന്നവൻ ഒരു ഭീകരൻ തന്നെ. ലോക മൊക്കെ ജീവിതം തകർത്തു എറിഞ്ഞ് നീങ്ങവേ ലക്ഷങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോൾ ഭരണ൦ അവനെ വിളിച്ചു കൊറോണാ..... കൊറോണാ..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത