ലോക തപാൽ ദിനം /ജി എൽ പി സ്കൂൾ മുണ്ടൂർ
ലോക തപാൽ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. കത്തെഴുതൽ പോസ്റ്റ് ബോക്സ് നിർമ്മാണം എന്നിവ ദിനത്തിന്റെ ഭാഗമായി നടന്നു.