ലിറ്റിൽകൈറ്റ്സ് 2022-2025
2022 - 2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്യാമ്പ്
2022-2023 വർഷത്തിൽ 2022-2025 ബാച്ചിന് 24 സെപ്റ്റംബർ ൽ ലിറ്റിൽ കൈറ്റ് ക്യാമ്പ് നടന്നു. ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു.
2022 - 2023 വർഷത്തെ ലിറ്റിൽകൈറ്റ് ക്ലാസ്
2022-2023 വർഷത്തിൽ 2022-2025 ബാച്ചിന് ലിറ്റിൽ കെെറ്റ് ക്ലാസ് നടന്നു.
2022 - 2023 വർഷത്തെ റോബോട്ടിക് കിറ്റ് വിതരണം
2022-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സിനുവേണ്ടിയുള്ള റോബോട്ടിക് കിറ്റ് വിതരണം 26 നവംബർ 2022 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗവ. എസ്. വി. എച്ച്. എസ്. എസ്. കുടശ്ശനാട് സ്കൂളിന് ആവശ്യമായ റോബോട്ടിക് കിറ്റ് ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
- അഹദ്. എസ്
- സഹദ്. എസ്
- ആര്യ സുരേഷ്
- ലക്ഷ്മി. എം
- ശ്രീജു. ബി. എസ്
- രതിൻ കൃഷ്ണ
- ഹരികൃഷ്ണൻ
- അസ്ന അൻസാരി. എ
- അസ്ന. എസ്
- അസ് ലം. എസ്
- മുഹമ്മദ് ഷാഫി
- വൈഷ്ണവി രാജേഷ്
- ആരോൺ റജി
- മുഹമ്മദ് യാസിഫ് നാസർ
- വരുൺ ദിലീപ്
- വൈഷ്ണവ്. എം
- ആലിയ. എസ്. നൗഷാദ്
- അയന സുനിൽ
- സനുഷ. എസ്
- പ്രണവ്. പി
- പി. ജി. ജയബാല
- നിവേദ്യ വിനോദ്
- നിധിൻ കുമാർ
- ആദിത്യ വിനോദ്
- ഹന്ന മറിയം റിജു
- ഷോബൽ ബിനു
- ഫിലോസ് ടോം മാത്യു
- അലൻ ഗീവർഗീസ് റെജി
- ജോയൽ വർഗീസ്
- ജെറിൻ വർഗീസ്
- ഹൃദ്യ. പി. റേച്ചൽ
- ദേവൻ രാജ്. ആർ
- ഹൃഷിനന്ദ്. എ
- ഷാൻ ബിനു
- മിധുന. എസ്. എം
- സേതുലക്ഷ്മി. എസ്
- സ്വാതി. ആർ. ദിവാകർ