കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ആർട്സ് ക്ലബ്‌ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഹൈസ്‌കൂൾ വിഭാഗം അധ്യാപിക സൗജത് ടീച്ചറുടെ നേതൃത്വത്തിൽ ആണ് ആർട്സ് ക്ലബ്‌ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്