യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

കൊറോണയെന്നൊരു മാരിയുണ്ടിപ്പോൾ,
കൊടും ഭീകരനാം അവനൊരു കൃമി കീടം.
അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ;
അതിവേഗം പടരുന്നു കാട്ടുതീയായ്.
 
വിദ്യയിൽ മെച്ചമാം മാനവരൊക്കെയും;
വിധിയിൽ പകച്ചങ്ങു നിന്നീടുമ്പോൾ-
അലസത ഒട്ടുമേ പിടികൂടാതവൻ;
വിലസുന്നു ലോകത്തിൻ ഭീഷണിയായ്,

ഇനിയാര്, ഇനിയാര് മുന്പന്തിയിലെന്ന്-
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നീടുന്നു.


ആദർശ്. എസ്.,
STD . VI A , വലിയ ഉദേശ്വരം യു. പി. എസ്.,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത