യു. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19
                                                                    ഇന്ന് നാം എല്ലാപേ൪ക്കും അറിയാം ലോകമാകെ പട൪ന്നു പിടിക്കുന്ന  കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്   രോഗം വരാതെ നോാക്കുന്നതാണ്.  രോഗം വന്ന ഒരു വ്യക്തിയുമായി നമ്മൾ അടുത്ത് ഇടപെടുകയാണെങ്കിൽ ആ വൈറസ്സ് നമ്മുടെ ശരീരത്തിലും വ്യാപ്പിക്കും. കുട്ടികളും പ്രായമായവരും വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ വ്യക്തിശുചിത്വവുംപാലിക്കണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങണം. പുറത്ത് പോകു൩ോൾ മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മൂടി വച്ച് കൊണ്ട് പോകണം. ഇടക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തികൾ തമ്മിൽ നിശ്ചിത  അകലം പാലിക്കുക. രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയാൽ ആ വ്യക്തിയെ ക്വാറൺടൈൻ പ്രവേശിപ്പിക്കും. കൊറോണ /കോവിഡ്-19 ഉല്ഭവം ചൈനയിലെ വുഹാനിൽ നിന്നാണ്.  ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും അതുപോലെ  ആളുകൾ ചികിത്സയിലുമാണ്. ഈ മഹാമാരിയെ ചെറുക്കാൻ നമ്മൾ എല്ലാപേരും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
Aromal B
6 മൈലക്കര യു പി എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം