{
കോവിഡി൯െറ കാലം സുരക്ഷിതമാക്കി മാറ്റുവാ൯ വൃത്തിയാക്കി വെക്കാം കൈകൾ രണ്ടും എപ്പോഴും മാസ്കുകൾ ധരിക്കണം വീട്ടിൽത്തന്നെ കഴിയണം ഒരുമയോടെ നിന്നാൽ കരുതലോടെ നേരിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത