മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ:

  • ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം
  • സമാധാനത്തിൻ്റെ പ്രതീകമായി  വെള്ള പ്രാവുകളെ നിർമ്മിച്ചു
  • യുദ്ധത്തിൻ്റെ ഭീകര ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ചിത്രപ്രദർശനം
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ക്വിസ് മത്സരം
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌പ്ലക്കാഡ് നിർമ്മാണം
  • സ്വാതന്ത്ര്യ ദിന റാലി
കേരളപിറവിദിനാഘോഷം

കേരളപിറവിദിനാഘോഷം

കേരളപിറവി