നമ്മളൊക്കെ കൂട്ടിൽ മൃഗങ്ങളൊക്കെ പുറത്ത് കൊറോണയെല്ലാം വീട്ടിൽ കൊറോണയെ കെട്ടീടേണം ഹാൻ്റ് വാഷിട്ട് കഴുകേണം സോപ്പുമിട്ട് കഴുകേണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത