ഭൗതികസൗകരൃങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ഏക്കർ വിസ്തൃതി ഉള്ള ഭൂമിയിലാണ് 4 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.13 ക്ലാസ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, ആഡിറ്റോറിയം എന്നിവയുണ്ട് . ഇതിനു പുറമെ അടുക്കള ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിലുണ്ട്. കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്

"https://schoolwiki.in/index.php?title=ഭൗതികസൗകരൃങ്ങൾ&oldid=1747650" എന്ന താളിൽനിന്ന് ശേഖരിച്ചത്