അടഞ്ഞു കൂടുന്ന ചപ്പ് ചവറുകൾക്കിടയിൽ നിന്നും, കൊതുകുകൾ മുട്ടയിട്ടു പെരുകുന്നു പെരുകുന്ന കൊതുകുകൾ മനുഷ്യരിൽ പലതരം രോഗങ്ങൾ പകർത്തുന്നു, ഇങ്ങനെ പടരുന്ന രോഗങ്ങൾ വരാതിരിക്കാൻ വീടും പരിസരവും ശുചീകരിക്കുന്നു .
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത