പ്രമാണം:പ്രമുഖ വ്യക്തി -കയ്യാർ കിഞ്ഞണ്ണ റായ്.jpeg
പ്രമുഖ_വ്യക്തി_-കയ്യാർ_കിഞ്ഞണ്ണ_റായ്.jpeg (295 × 171 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
കയ്യാർ കിഞ്ഞണ്ണ റായ് (കന്നഡ: ಕಯ್ಯಾರ ಕಿಞ್ಞಣ್ಣ ರೈ) (8 June 1915 – 9 August 2015) ഒരു സ്വാതന്ത്ര്യ സമരസേനാനിയും കന്നഡ-തുളു എഴുത്തുകാരനും കവിയും പത്രപ്രവർത്തകനും അദ്ധ്യാപകനും കൃഷിക്കാരനും ആയിരുന്നു. കിഞ്ഞണ്ണ റായ് 1915 ജൂൺ 8നു ദുഗ്ഗപ്പയുടെയും ദെയ്യക്ക റായ്‌യുടെയും മകനായി ജനിച്ചു.റായ് ആദ്യം സ്കൂളിൽ കന്നഡയിലാണ് പഠനം നടത്തിയത്.വയസ്സിൽത്തന്നെ സുശീല എന്ന കൈയെഴുത്തുമാസിക തുടങ്ങി. മഹാത്മാ ഗാന്ധിയിൽ അകൃഷ്ടനായി അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.ഈ സമയത്ത് അദ്ദേഹം ഉന്യക്കയെ വിവാഹം കഴിച്ചു. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബദിയഡുക്കയ്ക്ക് അടുത്ത് തന്റെ സ്വന്തം വസതിയിൽവച്ച് വാർധക്യസഹജമായ അസുഖം മൂലം നൂറാം വയസ്സിൽ മരിച്ചു.
അനുമതി
| പ്രമാണം:CCBYSA yellow.png പ്രമാണം:GFDL yellow.png |
ഇത് വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതിയിലെ വെബ് താളിന്റെ സ്ക്രീൻഷോട്ട് ആണ്. വിക്കിമീഡിയ പദ്ധതികളിലെ (വിക്കിന്യൂസ് ഒഴിച്ച്) എഴുത്തുകൾക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 3.0 അനുമതി പ്രകാരമാണുള്ളത്, ഒപ്പം ഗ്നു സ്വതന്ത്ര പ്രമാണ അനുമതിയും ഉണ്ടാകാം (പതിപ്പ് 1.2, 1.3, അല്ലെങ്കിൽ ഫ്രീ സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഭാവിപതിപ്പുകൾ; മാറ്റമില്ലാത്ത ഭാഗങ്ങളും, മുൻചട്ട എഴുത്തുകളും, പിൻചട്ട എഴുത്തുകളും ഇല്ലാതെ), അവ ഉപയോഗ നിബന്ധനകൾക്ക് വിധേയമായിരിക്കണം. മീഡിയവിക്കി സോഫ്റ്റ്‌വേർ തന്നെ ഗ്നു സാർവ്വജനിക അനുമതി പ്രകാരമാണ് പുറത്തിറക്കിയിട്ടുള്ളത്.
പ്രമാണം:Ambox warning blue.svg
ഈ ചിത്രത്തിലെ മറ്റ് വിവരങ്ങൾ മറ്റ് നിബന്ധനകൾക്ക് വിധേയമായിരിക്കാം. വിക്കിമീഡിയ ഫൗണ്ടേഷന്റെ ലോഗോകൾ (സ്ക്രീൻഷോട്ടിൽ ഉണ്ടെങ്കിൽ) അവ പകർപ്പവകാശ സംരക്ഷിതമാണ്. അവ മാദ്ധ്യമങ്ങളിലും പത്രക്കുറിപ്പുകളിലും ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു തരത്തിലുള്ള ഉപയോഗത്തിന് മുൻകൂർ അനുമതി തേടേണ്ടതാണ്. (കൂടുതൽ വിവരങ്ങൾ). |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 09:39, 19 ഏപ്രിൽ 2024 | 295 × 171 (5 കെ.ബി.) | RAJEENA BEEVI L (സംവാദം | സംഭാവനകൾ) | കയ്യാർ കിഞ്ഞണ്ണ റായ് (കന്നഡ: ಕಯ್ಯಾರ ಕಿಞ್ಞಣ್ಣ ರೈ) (8 June 1915 – 9 August 2015) ഒരു സ്വാതന്ത്ര്യ സമരസേനാനിയും കന്നഡ-തുളു എഴുത്തുകാരനും കവിയും പത്രപ്രവർത്തകനും അദ്ധ്യാപകനും കൃഷിക്കാരനും ആയിരുന്നു. കിഞ്ഞണ്ണ റായ് 1915 ജൂൺ 8നു ദുഗ്ഗപ്പയുടെയും ദെയ്യക്ക റായ്‌യുടെയും മകനായി ജനിച്ചു.റായ് ആദ്യം സ്കൂളിൽ കന്നഡയിലാണ് പഠനം നടത്തിയത്.വയസ്സിൽത്തന്നെ സുശീല എന്ന കൈയെഴുത്തുമാസിക തുടങ്ങി. മഹാത്മാ ഗാന്ധിയിൽ അകൃഷ്ടനായി അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.ഈ സമയത്ത് അദ്ദേഹം ഉന്യക്കയെ വിവാഹം കഴിച്ചു. കേരളത്തിലെ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
