പ്രമാണം:IMG-20220315-WA0026.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 370 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,156 × 534 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,156 × 534 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 110 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ ആസാദി കാ അമൃത് മഹോത്സവം
ദുർഗ ഹയർസെ ക്കണ്ടറി സ്കൂളിൽ വച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ശഹീദോം കാ ശത് ശത് നമൻ പരിപാടി സംഘടിപ്പിച്ചു. 32 കേരള എൻ.സി.സി ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച എൽ എൻ കെ ജോൺസൺ ജോസഫ്, ഹവിൽദാർ രാജശേഖര കെ, സിപ്പോയ് പ്രമോദ് എം, റൈഫിൾമാൻ സന്തോഷ് പി കെ എന്നിവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ടി വി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ റിട്ട. ബ്രിഗേഡിയർ കെ പ്രഭാകരൻ നായർ എസ്.എം വി.എസ് എം, റിട്ട. ബ്രിഗേഡിയർ ടി. എബ്രഹാം, റിട്ട. സ്ക്വാഡ്രൺ ലീഡർ നാരായണൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് കേഡറ്റുകളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദാക്ഷ പി.വി, കമാൻഡിങ് ഓഫീസർ സർ കേണൽ വൈ. വിജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്.കേണൽ ജെറിൻ മാർട്ടിൻ എന്നിവർ സംബന്ധിച്ചു. 32 കേരള എൻസിസി ബറ്റാലിയനു കീഴിലുള്ള വിവിധ കോളേജുകളിലെ കേഡറ്റുകളും സ്റ്റാഫുകളും പങ്കെടുത്തു
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2022-03-15 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:24, 15 മാർച്ച് 2022 | 1,156 × 534 (110 കെ.ബി.) | 12001dhsskanhangad (സംവാദം | സംഭാവനകൾ) | Uploaded own work with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.