19044
പൊന്നാനി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഭരണഭാഷ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മലയാള ഭാഷയും സാഹിത്യവും പ്രശ്നോത്തരിയിൽ വിജയിച്ച ശിവഹരി സി എച്ച് ശ്രീലക്ഷ്മി സി.എച്ച് എന്നീ വിദ്യാർത്ഥികളെ H.M ഡേവിഡ് മാസ്റ്റർ, Dept H.M സ്വപ്ന ടീച്ചർ എന്നിവർ അനുമോദിച്ചു.