43051
ലോക പരിസ്ഥിതി ദിനം ലോകം കൂടുതൽ ഹരിതാഭവും വൃത്തിയുള്ളതുമായ ഒരു സ്ഥലമാണെന്ന് ഉറപ്പാക്കാൻ ഈ ദിനത്തിൽ ഏകദേശം 143 രാജ്യങ്ങൾ പങ്കെടുക്കുന്നു. വിവിധ തരം മലിനീകരണത്തെക്കുറിച്ചും അവയുടെ ആഘാതത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃതത്തിൽ ജിഎച്ച്എസ് വഞ്ചിയൂരിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനം ആഘോഷിച്ചു വർഗ്ഗം:43051