26084
ജൂൺ 19 വായനാദിനം സെന്റ് ആന്റണിസ് സ്കൂൾ കച്ചേരിപ്പടിയിൽ ആചരിച്ചു ഫാദർ വിൻസെന്റ് വാരിയത്ത് വായനാദിനം ഉദ്ഘാടനം ചെയ്തലോക്കൽ മാനേജർ സിസ്റ്റർ ഈഡിത്ത് അധ്യക്ഷപദം അലങ്കരിച്ചു ഹെഡ്മിസ്ട്രെസ് സിസ്റ്റർ മനീഷ ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ സാഹിത്യകാരന്മാരുടെ കഥാപാത്രങ്ങൾ വേദിയിൽ അവതരിപ്പിച്ചു