13401
ക്രിസ്മസ് ആഘോഷത്തോടെ വിദ്യാലയങ്ങൾ അവധിയിലേക്ക് :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ തുടർന്ന് ക്രിസ്മസ് അവധിക്കായ് വിദ്യാലയങ്ങൾ അടക്കാൻ വൈകിയെങ്കിലും പരീക്ഷാ ത്തിരക്കിലും ക്രിസ്മസ് ആഘോഷത്തിൻ്റെ പകിട്ട് ഒട്ടും കുറച്ചില്ല. പരീക്ഷ ക്കിടയിൽ കിട്ടിയ ഇടവേളകളിൽ കരോൾ പാടിയും കേക്ക് മുറിച്ചും വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷിച്ചു. അവധിക്കാലത്ത് ഹരിത വിദ്യാലയം റിയാലിറ്റിഷോവിൽ പങ്കെടുക്കുന്ന ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂടുതലായിരുന്നു. ആഘോഷത്തിൻ്റെ ഭാഗമായി വിവി...