അതിജീവിക്കണം നമ്മുക്കീ കോറോണയെ.
പ്രളയത്തെയും നിപ്പയേയും അതിജീവിച്ചപോൽ
ഈ മഹാമാരിയെ..... കൊവിഡിനെ.....
ബന്ധുവെന്നൊ സുഹൃത്തെന്നൊ ഭേദമില്ലാതെ
അകന്നുനിൽക്കാം.... സ്നേഹത്തോടെ... കരുതലോടെ...
വീട്ടിലിരുന്നും... മുഖം മറച്ചും...കൈകൾ കഴുകിയും
തോൽപ്പിക്കാം നമുക്കീ വിപത്തിനെ...
ചൈനയും, ഇറ്റലിയും, അമേരിക്ക തന്നേയും
പതറി ഭയന്നന്തിച്ചു നിന്നിടും ലോകത്തിൽ.
കേരളം, നമ്മുടെ കൊച്ചു കേരളം
പതറില്ല ...തോൽക്കില്ല....
പ്രതിരോധിക്കും... നാം.
ഒപ്പം കുട്ടാം സഹജീവികളെയും...