വൈറസ്


ചൈനയിലെ വുഹാനിൽ പിറന്ന്,
ചൈനയെ തോല്പിച്ച്,
ഇറ്റലിയും അമേരിക്കയും ചുറ്റി,
ഇന്ത്യയിലെത്തീ വൈറസ്.
ജനങ്ങളോഭീതിയിൽ,
സർക്കാരോ കരുതലിൽ.


 

ഗോപിക ഷാജി
4A പി പി ആർ എം യു.പി.എസ്മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത