ഉദ്ഘാടനം
പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ 100ാം വാർഷീകാഘോഷം കേരള നിയമസഭ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.