പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി

ഭൂമിയെ നടുക്കിയ കൊറോണയെന്ന മാരിയെ
നേരിടാം നേരിടാം അകത്തിരുന്നു നേരിടാം
മരണമെന്ന മാരിയെ ചെറുത്തുനിന്നു നമ്മളും
ഒരുമയോടെ ഒരുമയോടെ അകന്നിരുന്നു നേരിടാം
നിപ്പായെന്ന വ്യാധിയെ അറുത്തെറിഞ്ഞൊരീമണ്ണിൽ
കൊറോണയെന്ന മാരിയെ തുടച്ചു നീക്കും നമ്മളും
അതാണീ ഭാരതം നമ്മുടെയീ ഭാരതം
നമ്മുടെയീ ഭാരതം
 

അവിനാശ് സി ജെ
2 C പി വി എം എ ൽ പി സ്കൂൾ ബ്ലാങ്ങാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത