പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/വിദ്യാരംഗം-17
ബഷീർ ചരമദിനത്തോടനുബന്ധിച്ച് നടന്ന കൊളാഷ് മത്സരം
മലയാള സാഹിത്യത്തെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിച്ച ബേപ്പൂർ സുൽത്താന്റെ ചരമദിനത്തോചനുബന്ധിച്ച് എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടന്ന കൊളാഷ് മത്സരം