അദൃശ്യനായൊരു കൊലയാളി ദൃശ്യമാക്കും രോഗത്തെ പ്രതിരോധിക്കാം ഒന്നായി വീട്ടിലിരിക്കാം നന്നായി കൈകൾ കഴുകി മുറിച്ചീടാം രോഗം പടരും കണ്ണികളെ മാസ്ക് ധരിച്ച് തീർത്തീടാം പ്രതിരോധത്തിൻ ചങ്ങലകൾ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത