പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/മികവുകൾ പത്രവാർത്തകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക തലത്തിലും പാഠ്യേതര മേഖലകളിലും മികവാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പത്ര വാർത്തകളിൽ പലപ്പോഴും പി.എം.എസ്.എ.എം.എ.യു.പി സ്കൂൾ കാരാത്തോട് ഇടം പിടിച്ചിട്ടുണ്ട്.

ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി
പ്രവേശനോത്സവം 2021-22
സ്ക്കൂളിലെ പച്ചക്കറി വിളവെടുപ്പ്
പഠനത്തോടൊപ്പം കുട നിർമാണവും
പ്രവർത്തിപരിചയം -വേങ്ങര സബ് ജില്ലാ ഒന്നാം സ്ഥാനം
ഹൈടെക് പച്ചക്കറി കൃഷി