പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ

കോവിഡിനെ നാം ഭയപ്പെടില്ല
നമുക്കൊന്നിച്ചു പോരാടാം
മനസ്സലൊരുമിച്ചു പോരാടാം

കൈകൾ രണ്ടും കഴുകീടാം
ഹാൻഡ് വാഷിനാൽ കഴുകീടാം
പരിസ്ഥിതി ശുചിത്വം പാലിക്കാം
മാസ്കുകൾ ഗ്ലൗസുകൾ ധരിച്ചീടാം

ഭയപ്പെടല്ലേ കൂട്ടരേ
കേരള പോലീസ് ഒപ്പമുണ്ട്
ഷൈലജ ടീച്ചർ ഒപ്പമുണ്ട്‌
പിന്നെന്തിനു നാം ഭയപ്പെടണം
പിന്നെന്തിനു നാം ദുഖിക്കണം

വേണ്ടതു ഭയമല്ല ദുഃഖമല്ല
വേണ്ടത് ജാഗ്രത, പോരാട്ടവും
പോരാടാം നമുക്ക് പോരാടാം
നമുക്കുവേണ്ടി നാടിനുവേണ്ടി
 


ഫാദിയ നാസർ
3A പി.എം.എം.യു.പി.സ്കൂൾ ചെന്ത്രാപ്പിന്നി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത