പാനൂർ വെസ്റ്റ് യു.പി.എസ്/ചരിത്രം
1902 ൽ ശ്രീ പച്ചാറത്ത് പൈതൽ നമ്പ്യാരുടെ മാനേജ് മെന്റിൽ ഗേൾസ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.പച്ചാറത്ത് പൈതൽ നമ്പ്യാരുടെ വീട്ടിനടുത്തുള്ള സ്ഥലത്തായതിനാൽ "പച്ചാറത്ത് സ്കൂൾ" എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1939 ൽ പാനൂർ ടൗണിനടുത്ത് പാനൂർ വെസ്റ്റ് യു.പി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുതുടങ്ങി.29/11/1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീ.കെ അപ്പുക്കുട്ടി അടിയോടി മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ സഹോദര പുത്രനായ ശ്രീ കെ കെ രാമചന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |