പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ഗണിത ക്ലബ്ബ്-17
ഞങ്ങളുടെ സ്ക്കൂളിൽ ഗണിത ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോട് ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധതരം മത്സരങ്ങൾ നടത്തിവരുന്നു.താഴെ പറയുന്ന മത്സരങ്ങളിൽ ശാസ്ത്രോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
- നമ്പർ ചാർട്ട്
- ജ്യോമട്രിക്കൽ ചാർട്ട്
- പസ്സിൽ
- സ്റ്റിൽ മോഡൽ
- വർക്കിങ്ങ് മോഡൽ