പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ആർട്സ് ക്ലബ്ബ്
ശ്രീമതി റീത്ത ടീച്ചറുടേയും ശ്രീമതി ബിജിത ടീച്ചറുടേയും നേതൃത്വത്തിൽ ആർട്ടസ് ക്ലബ് ഭംഗിയായി പ്രവർത്തിച്ചു വരുന്നു. ആർട്സ് കലബിന്റെ ഭാഗമായി എല്ലാ ഡിവിഷനിലേയും കുട്ടികളെ ഉൾപ്പെടുത്തി വെർച്ച്വൽ സ്ക്കൂൾ കലോൽസവം നടത്തി. എല്ലാ സബ്ജക്ടുകളേയും ഉൾപ്പടുത്തി കുട്ടികളിലെ കലാവാസനകളെ കണ്ടെത്തുവാൻ ഉള്ള അവസരം നൽകി