സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫീൽഡ് ട്രിപ്പ്‌

- മാമാങ്ക

സ്മരണയുടെ

മണ്ണിലേക്ക്



ഫുഡ്‌ ഫെസ്റ്റ്

ഒന്നാം ക്ലാസ്സിലെ കുട്ടികൾ നടത്തിയ ഭക്ഷണവിതരണം.


കർക്കിടകത്തിലെ പത്തിലകൾ

കർക്കിടകത്തിൽ പതിലകളുടെ പ്രദർശനം ഓഗസ്റ്റ് 9 2024 ന് സ്കൂൾ ടർഫിൽ വെച്ച് നടത്തി. ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ ഓരോ സമയത്തായി വന്നു നീരീക്ഷിക്കുവാനുള്ള സംവിധാനം ആണ് ഒരുക്കിയത്. കുട്ടികൾക്ക് എല്ലാവർക്കും ഒരു നല്ല അനുഭവം ആയിരുന്നു. ഈ പരിപാടി സ്കൂളിലെ HM സീന ആന്റണി ഉത്ഘാടനം ചെയ്തു.